Skip to main content

ഗതാഗത നിയന്ത്രണം 

 

ഹരിപ്പാട്-ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ സ്ഥിതി ചെയുന്ന ലെവൽ ക്രോസ്സ് 128ൽ ടാറിങ് ജോലി നടക്കുന്നതിനാൽ ഇന്ന് (സെപ്റ്റംബർ 23) രാവിലെ എട്ടു  മുതൽ സെപ്റ്റംബർ 25 വൈകിട്ട് ആറ് വരെ അടച്ചിടും. ഇതുവഴിയുള്ള ഗതാഗതം ലെവൽ ക്രോസ്സ്  നമ്പർ 125, 131  എന്നിവയിലൂടെ വഴിതിരിച്ചു വിടും. 
 

date