Skip to main content

ഗതാഗത നിരോധനം 

 

ശൂരനാട് - താമരക്കുളം പൊതുമരാമത്ത് റോഡിൽ രണ്ടാം ഘട്ട ടാറിങ് ഇന്ന് (സെപ്റ്റംബർ 26) മുതൽ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത്  നിരത്ത് ഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date