Post Category
കോൾ കൃഷിക്കായി ചിമ്മിനി ഡാമിൽ നിന്ന് ജലവിതരണം ആരംഭിച്ചു
ജില്ലയിലെ കോൾ നിലങ്ങളിലെ കൃഷിയുടെ മുന്നോടിയായി ചിമ്മിനി ഡാമിൽ നിന്നുള്ള ജലവിതരണം ആരംഭിച്ചു. കെ.എസ്.ഇ.ബി പവർ ജനറേഷൻ മുഖേന ഇന്ന് രാവിലെ എട്ട് മുതൽ സെക്കൻഡിൽ 6.36 ക്യുബിക് മീറ്റർ എന്ന തോതിലാണ് വെള്ളം തുറന്നുവിടാൻ തുടങ്ങിയത്. ക്രമീകരിച്ചിരിക്കുന്നത്.
date
- Log in to post comments