Post Category
ക്വട്ടേഷൻ
ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജിലെ ബസ്സ് ഗ്യാരേജിനുള്ളിൽ പ്രാവുകൾ കയറുന്നത് തടയുന്നതിന് എയർ ഹോളുകൾ നെറ്റ് ഉപയോഗിച്ച് മറവ് ചെയ്തു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പാൾ, ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജ് എന്ന വിലാസത്തിൽ അയച്ചു തരണം. അവസാന തീയതി ഒക്ടോബർ 15 രാവിലെ 11 വരെ. അന്നേ ദിവസം 12 മണിക്ക് ക്വട്ടേഷനുകൾ തുറക്കും.
date
- Log in to post comments