Post Category
എൻ.സി.സി കേഡറ്റുകൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു*
*
കുട്ടനെല്ലൂർ ശ്രീ സി. അച്യുതമേനോൻ ഗവ. കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് എൻ.സി.സി കേഡറ്റുകൾക്ക് പരേഡ് ദിനങ്ങളിൽ പ്രാതൽ, ഉച്ചഭക്ഷണം, പലഹാരങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു.
ഒക്ടോബർ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിനകം കോളേജ് ഓഫീസിൽ ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടതാണ്. കവറിന് പുറത്ത് "2026-27 അധ്യയന വർഷത്തേക്ക് NCC കേഡറ്റുകൾക്ക് പരേഡ് ദിനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ" എന്ന് വ്യക്തമായി എഴുതിയിരിക്കണം.
date
- Log in to post comments