Post Category
വിലവിവര പട്ടിക കര്‍ശനമായി പ്രദര്‍ശിപ്പിക്കണം
ശബരിമല തീര്‍ഥാടനം 2026-27 കാലയളവില്‍ ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ല കലക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വില വിവര പട്ടിക (വിവിധ ഭാഷകളിലുള്ളത്) തീര്‍ഥാടകര്‍ക്ക് കാണാനും വായിക്കാനും കഴിയും വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ല കലക്ടര്‍ ഉത്തരവായി.
date
- Log in to post comments