Post Category
അറിയിപ്പ്
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ കോളേജില്‍ 2018-19 മുതല്‍ 2021-22 വരെയുള്ള വര്‍ഷങ്ങളില്‍ അഡ്മിഷന് എടുത്ത് ഇ-ഗ്രാന്റ്സ് സ്കോളര്‍ഷിപ്പ് തുക കൈപറ്റാത്ത വിദ്യാര്‍ത്ഥികള്‍ നവംബര്‍ 10 നകം ഐഡി കാര്‍ഡ്, പാസ്സ് ബുക്കിന്റെ പകര്‍പ്പ് (അക്കൗണ്ട് നമ്പര്‍ & ഐ എഫ് എസ് സി) എന്നിവ കോളേജ് കാര്യാലയത്തില്‍ സമര്‍പ്പിച്ച് തുക കൈപറ്റണം. അല്ലാത്ത പക്ഷം ഈ തുക സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments