Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ നടക്കല്‍ കൂവണ റോഡ്, കല്ലോടി - പടിഞ്ഞാറേ കുന്നത്ത് റോഡ് ഭാഗങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ 23) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

date