Skip to main content

അധ്യാപക നിയമനം

 

മാവൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ എച്ച്. എസ്. ടി. നാച്ചുറൽ സയൻസ്, എച്ച്. എസ്. ടി.  ഇംഗ്ലീഷ് എന്നീ തസ്ത‌ികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായുള്ള കൂടിക്കാഴ്ച ഒക്ടോബർ 28 ന് രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ നടക്കും. 

ഉദ്യോഗാർത്ഥികൾ  സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം.
ഫോൺ : 0495 2883117

date