Skip to main content

*മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ പോത്ത് വളർത്തലിൽ സൗജന്യ പരിശീലനം*

ലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പോത്ത് വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബർ 30-ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലാണ് പരിശീലന പരിപാടി നടത്തുന്നത്.

താത്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുള്ള സമയത്ത് 0491-2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടാതെ, പങ്കെടുക്കുന്നവർ തിരിച്ചറിയൽ രേഖയുടെ പകർപ്പ് (ആധാർ കാർഡ് ഉൾപ്പെടെ) കൊണ്ടുവരേണ്ടതുമാണെന്ന് അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.

date