Skip to main content

പുനര്‍ലേലം

പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം സെക്ഷന്‍  2, കാര്യാലയത്തിന്റെ പരിധിയിലുള്ള റോഡുകളുടെ വശങ്ങളില്‍ നില്‍ക്കുന്ന വൃക്ഷങ്ങളിലെ കായ്ഫലങ്ങള്‍ ലേലം ചെയ്യുന്നു. നവംബര്‍ 17 രാവിലെ 11.30-ന് കാര്യാലയത്തില്‍ വച്ച് പരസ്യമായി ലേലം നടക്കും.
ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍
1000  രൂപ നിരതദ്രവ്യം കെട്ടിവെയ്ക്കണം. ലേലത്തിന് പുറമെ 1000 രൂപ നിരതദ്രവ്യം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം, പാലക്കാട് എന്ന പേരില്‍ എടുത്ത ഡി.ഡിയും ക്വട്ടേഷനുകളും സഹിതം സീല്‍ ചെയ്ത കവറില്‍ നവംബര്‍ 16 വൈകിട്ട് നാല് വരെ സ്വീകരിക്കുമെന്ന് അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

date