Skip to main content

റിട്ട. ജസ്റ്റിസ് സി പ്രദീപ് കുമാർ തദ്ദേശ വകുപ്പ് ഓംബുഡ്‌സ്മാൻ

തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായി റിട്ട. ജസ്റ്റിസ് സി പ്രദീപ് കുമാർ നവംബർ 17ന് ചുമതലയേൽക്കും. വൈകിട്ട് 4.30 ന് ലോക്ഭവൻ ഓഡിറ്റോറിയത്തിൽ ഗവർണർ ഓംപ്രകാശ് മാതൂർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി വി ഡി സതീശൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 4791/2026

date