Post Category
ടെൻഡർ ക്ഷണിച്ചു
ഡിസംബർ 22 മുതൽ 31 വരെ വേങ്ങര കൂരിയാട് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ആവശ്യമായ മീഡിയ, സർഗാത്മക പ്രചാരണ പ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ഇ-ടെൻഡർ വിവരങ്ങൾ www.etenders.kerala.gov.in, www.kudumbashree.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ടെൻഡർ ഐ.ഡി: 2026_SPEM_888195_4. ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി നവംബർ 25 വൈകുന്നേരം അഞ്ചുമണി. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 7907723243, 9562447466.
date
- Log in to post comments