Post Category
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്: സ്പെഷ്യൽ അലോട്ട്മെന്റ്
കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സ് പ്രകാരം 2026 ലെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് നവംബർ 20ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നവംബർ 19 വൈകിട്ട് അഞ്ച് വരെ ഓൺലൈനായി കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
പി.എൻ.എക്സ്. 4809/2026
date
- Log in to post comments