Skip to main content

അപിയറിസ്റ്റ് കോഴ്‌സ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആറ് മാസത്തെ അപിയറിസ്റ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി./ തത്തുല്യമാണ് യോഗ്യത. പ്രായപരിധി 18-30 വയസ്സ്. Khadi.kerala.gov.in ൽ നവംബർ 30നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0471 2471696, dvi@kkivb.org.

പി.എൻ.എക്‌സ്. 4817/2026

 

date