Post Category
സർക്കാർ ഡയറി കരട് വെബ്സൈറ്റിൽ
2027 ലെ സർക്കാർ ഡയറിയുടെ കരട് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://kerala.gov.in ലും പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റായ https://gad.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി മാറ്റങ്ങളോ തിരുത്തലുകളോ ഉണ്ടെങ്കിൽ അവ നവംബർ 20 വൈകിട്ട് അഞ്ചിനകം keralagovernmentdiary@gmail.com ഇ-മെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.
പി.എൻ.എക്സ്. 4833/2026
date
- Log in to post comments