Post Category
പുനർലേലം
മലപ്പുറം എം.എസ്.പി കോമ്പൗണ്ടിൽ നിന്ന് മുറിച്ചുമാറ്റിയ ചീനി മരം (നമ്പർ 359) നവംബർ 28-ന് രാവിലെ 11-ന് മലബാർ സ്പെഷ്യൽ പൊലീസ് ആസ്ഥാനത്ത് വെച്ച് പുനർലേലം ചെയ്യും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ലേലദിവസം രാവിലെ 10.30-നകം 325 രൂപ നിരതദ്രവ്യം അടച്ച് രസീത് വാങ്ങണം. ലേലദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ ലേലവസ്തു പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0483 2734921.
date
- Log in to post comments