Post Category
അക്കാദമിക് പ്രൊജക്ടിന് അപേക്ഷിക്കാം
ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസ് നവംബറിൽ ആരംഭിക്കുന്ന അക്കാദമിക് പ്രൊജക്ടിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, എം.ടെക്, ബി.എസ്.സി, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9495069307, 8547005087, 8136882389, 0471 2550612
date
- Log in to post comments