Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
മലപ്പുറം ജില്ലയിൽ മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിൽ വർക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പർ 713/2023) തസ്തികയിലെ നിയമനത്തിനായി 2025 മെയ് 26-ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റ് 2026 ഒക്ടോബർ 31 പ്രാബല്യത്തിൽ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments