Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 4 വരെ നടക്കുന്ന പാലക്കാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ നടത്തിപ്പിന് ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്റ്റേജ് ആന്‍ഡ് പന്തല്‍, പാചകക്കൂലിയും ആവശ്യമായ പാത്രങ്ങളുടെ വാടക എന്നിവയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ഷൊര്‍ണുര്‍ ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലാണ് കലോത്സവം നടത്തുന്നത്. താല്‍പര്യമുള്ളവര്‍ നവംബര്‍ 23 രാവിലെ 11ന് മുന്‍പായി പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ലഭ്യമാക്കണം. ഫോണ്‍: 98097 25211 (ഭക്ഷണകമ്മിറ്റി കണ്‍വീനര്‍), 98467 09068(സ്‌റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റി കണ്‍വീനര്‍), 97457 16432 (ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി, കണ്‍വീനര്‍)
date
- Log in to post comments