Skip to main content

ടെൻഡർ ക്ഷണിച്ചു

 

 പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന പ്രവർത്തികളുടെ റിസ്റ്റോറേഷൻ പ്രവർത്തികൾ നടത്തുന്നതിനായി പാലക്കാട് പി.ഐ.യു എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അടങ്കൽ തുക 2709168 രൂപ. താല്പര്യമുള്ളവർ നവംബർ 23ന് വൈകിട്ട് അഞ്ചിനകം www.pmgsytenders.gov.in/nicgep/app - ൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ www.pmgsytenders.gov.in/nicgep/app - ൽ

ലഭിക്കും.

ഫോൺ: 04912505448

 

date