Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
മാരാരിക്കുളം–ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ലെവൽ ക്രോസിംഗ് നമ്പർ 49 (കലവൂർ ഗേറ്റ്) അടിയന്തര അറ്റകുറ്റപ്പണികൾക്കായി നവംബർ 23 വൈകിട്ട് 4 മുതൽ നവംബർ 27 വൈകിട്ട് 6 വരെ അടച്ചിടും. ഈ റെയിൽവേ ഗേറ്റ് വഴിയുള്ള വാഹനങ്ങൾ സമീപത്തുള്ള ലെവൽ ക്രോസിംഗ് നമ്പർ 50 (സർവോദയ ഗേറ്റ്) വഴി പോകേണ്ടതാണ്.
date
- Log in to post comments