Post Category
പൊതു തെളിവെടുപ്പ്
മേല്‍മുറി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ക്യു 23 ല്‍ ഉള്‍പ്പെട്ട 1077, 1082/2, 1079/3, 1080/3, 1078, 1083, 1085 എന്നീ സര്‍വേ നമ്പറുകളില്‍ 2.6729 ഹെക്ടര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി ആരംഭിക്കുന്ന കരിങ്കല്‍ ധാതു ഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് നവംബര്‍ 24 ന് രാവിലെ 11 ന് മലപ്പുറം മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.
date
- Log in to post comments