Post Category
സപ്ലൈകോ വില്‍പന ഉണ്ടാകില്ല
സപ്ലൈകോ വാര്‍ഷിക സ്‌റ്റോക്കെടുപ്പായതിനാല്‍ മാര്‍ച്ച് 29, 30, 31 തീയതികളില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും വില്‍പന ഉണ്ടാകില്ല.
date
- Log in to post comments