Skip to main content

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (കഇടഞ)യു.പി.എസ്.സി 2020 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ    പരിശീലനത്തിന് അപേക്ഷ  ക്ഷണിച്ചു. ംംം.രരലസ.ീൃഴ  ല്‍ ഏപ്രില്‍ 25 മുതല്‍ മെയ് 24  അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  പ്രവേശന പരീക്ഷ മെയ് 26 ന് സിവില്‍ സര്‍വീസ് അക്കാഡമിയുടെ പൊന്നാനി ഈശ്വര മംഗലത്തുള്ള കേന്ദ്രത്തില്‍  നടക്കും. ജൂണ്‍ 17  ന് ക്ലാസുകള്‍ ആരംഭിക്കക്കും. 50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്.  വിലാസം  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്,  കരിമ്പന, ഈശ്വരമംഗലം പി. ഒ, പൊന്നാനി, പിന്‍- 679573 ഫോണ്‍:0494 2665489

 

date