Post Category
പത്താം ക്ലാസ്സ് പരീക്ഷയിൽ എസ് പി സി പദ്ധതിക്ക് ഉജ്ജല വിജയം
ആലപ്പുഴ:ഈ കഴിഞ്ഞ അദ്ധ്യയന വർഷം 10-ാം ക്ലാസ്സ് പരീഷ എഴുതിയ 1642 എസ്.പി.സി. കേഡറ്റുകളും വിജയിച്ചു. 308 കേഡറ്റുകൾ മുഴുവൻ എ പ്ലസ്സുകളും 113 കേഡറ്റുകൾ എ പ്ലസ്സുകളും 108 കേഡറ്റുകൾ 8 എ പ്ലസ്സുകളും നേടി. പാഠ്യേതര വിഷയങ്ങളിലേ പ്രവർത്തനങ്ങൾ കുട്ടികളെ പഠനത്തിൽ പിന്നോക്കമാക്കുകയല്ല മറിച്ച് കുട്ടികളെ ഉന്നത വിജയം നേടാൻ പ്രാപ്തരാക്കുകയാണ് ചെയ്യുകയെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിജയികളെജില്ലതലത്തിൽ സംഘടിക്കപ്പിക്കുന്ന ചടങ്ങിൽ വച്ച് അനുമോദിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ എം ടോമി അറിയിച്ചു.
date
- Log in to post comments