Skip to main content

അനുശോചിച്ചു

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജുവിന്റെ നിര്യാണത്തിൽ മത്സ്യബന്ധന-ഹാർബർ എൻജിനിയറിങ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അനുശോചിച്ചു. നാടിന്റെ നൻമയ്ക്കായി പ്രവർത്തിച്ചിരുന്ന ഊർജ്ജസ്വലനായ നേതാവും മികച്ച സംഘാടകനും ആയിരുന്ന യുവനേതാവിന്റെ വിയോഗം നാടിനും പ്രത്യേകിച്ച് യുവജനങ്ങൾക്കും തീരാനഷ്ടമാണെന്ന് മന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 3896/2020

 

date