Post Category
ആധുനിക സർവ്വേ ബോട്ടിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 12)
ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗത്തിനുവേണ്ടി പുതുതായി നിർമ്മിക്കുന്ന ആധുനിക സർവ്വേ ബോട്ടിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 12) കൊച്ചിയിൽ വൈറ്റ് ഫോർട്ടിൽ ഉച്ചയ്ക്ക് 12ന് തുറമുഖം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ. എം.പി, എം. സ്വരാജ്. എം.എൽ.എ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 764/2021
date
- Log in to post comments