Post Category
ഡി.എൽ.എഡ് പരീക്ഷ സമയക്രമം പ്രസിദ്ധീകരിച്ചു
ഫെബ്രുവരിയിൽ നടക്കുന്ന ഡി.എൽ.എഡ് (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ പുതുക്കിയ സമയക്രമം keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്. 775/2021
date
- Log in to post comments