Post Category
സ്‌കോൾ കേരള ഡിസിഎ കോഴ്സ് പ്രവേശനം നീട്ടി
സ്‌കോൾ കേരള തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന് 27 വരെയും 60 രൂപ പിഴയോടെ മാർച്ച് ആറ് വരെ രജിസ്റ്റർ ചെയ്യാം.
പി.എൻ.എക്സ്. 776/2021
date
- Log in to post comments