Skip to main content

മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അനുശോചിച്ചു

കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അനുശോചിച്ചു. ദേശീയതയിലും സ്നേഹത്തിലും ഊന്നിയ അദ്ദേഹത്തിന്റെ കവിതകൾ മലയാളികളുടെ മനസ്സിൽ നിലനിൽക്കുമെന്ന് മന്ത്രി അനുസ്മരിച്ചു.
പി.എൻ.എക്സ്. 1069/2021

 

date