Post Category
കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണൽ ക്യാമ്പ് സിറ്റിംഗ്
കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണൽ മാർച്ച് അഞ്ച്, ആറ്, 22, 23 തിയതികളിൽ പാലക്കാട് ക്യാമ്പ് സിറ്റിംഗ് നടത്തും. മാർച്ചിലെ മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ട്രൈബ്യൂണൽ ആസ്ഥാനത്താണ് സിറ്റിംഗ് നടത്തുക.
പി.എൻ.എക്സ്. 1083/2021
date
- Log in to post comments