Post Category
ലേലം
പൂമല ക്രിസ്ത്യന്‍ പള്ളിക്ക് സമീപം മുറിച്ചിട്ടിരിക്കുന്ന മൂന്ന് മരങ്ങള്‍ മാര്‍ച്ച് 17 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്ഥലത്ത് ലേലം ചെയ്യും. ഫോണ്‍ 04936 224370.
date
- Log in to post comments