Post Category
ലൈറ്റ് ഹൗസ് ഇന്ന് (മെയ് 18) ഉച്ചയ്ക്ക് 2.30 മുതല്‍
കൈറ്റ് - വിക്ടേഴ്‌സ് ചാനലില്‍ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ രംഗത്തെ സംശയങ്ങള്‍ നിവാരണം ചെയ്യുന്ന തത്സമയ ഫോണ്‍-ഇന്‍-പരിപാടിയായ ലൈറ്റ് ഹൗസില്‍ ഇന്ന് (മെയ് 18) ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ ഭക്ഷ്യവിഷബാധയും ഭക്ഷണരീതിയും എന്ന വിഷയത്തില്‍ ഡോ. ആതിര ജി തമ്പി (യോഗ & നാച്യുറോപതി) പങ്കെടുക്കും. 18004259877 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കാം.
പി.എന്‍.എക്‌സ്.1834/18
date
- Log in to post comments