Post Category
ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ പി.ജി പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460 2206050), ചീമേനി (0467 2257541), കൂത്തുപറമ്പ് (0490 2362123), പയ്യന്നൂര്‍ (0497 2877600), മഞ്ചേശ്വരം(04998 215615), മാനന്തവാടി(04935 245484) എന്നീ അപ്ലൈഡ് സയന്‍സ് കോളജുകളില്‍ 2018-19 വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറവും പ്രോസ്പക്ടസും www.ihrd.ac.in എന്ന സൈറ്റില്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിന്‍സിപ്പിലിന്റെ പേരില്‍ മാറാവുന്ന 400 രൂപയുടെ ഡിഡി സഹിതം അപേക്ഷിക്കണം. പട്ടികജാതി പട്ടികവിഭാഗക്കാര്‍ 150 രൂപയുടെ ഡിഡി സമര്‍പ്പിച്ചാല്‍ മതി. രജിസ്‌ട്രേഷന്‍ ഫീസ് കോളജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ കോളജുകളില്‍ ലഭിക്കും.
date
- Log in to post comments