Skip to main content

ഇ-ടെന്‍ഡര്‍

നന്തന്‍കോട് സ്വരാജ്ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഹെഡ് ഓഫീസില്‍ ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിന് ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഡിസംബര്‍ ആറിനകം ടെന്‍ഡര്‍ നല്‍കണം. വിശദവിവരങ്ങള്‍ www.infokerala.org  യില്‍ ലഭിക്കും.

പി.എന്‍.എക്‌സ്.4895/17

date