Skip to main content

അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു

കൈമനം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപ്രന്റീസ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നതിന് 20 ന് രാവിലെ 11 ന് അഭിമുഖം നടത്തും. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്, ഇലക്ട്രോണിക്‌സ് എന്നിവയിലൊന്നില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ പരീക്ഷകള്‍ പാസ്സായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം നേരിട്ടെത്തണം.

പി.എന്‍.എക്‌സ്.4896/17

date