Skip to main content

ക്വാമി ഏകതാ വാരാചരണം: സെക്രട്ടേറിയറ്റില്‍ ദേശീയോദ്ഗ്രഥന  പ്രതിജ്ഞാ ചടങ്ങ് 20ന്

നവംബര്‍ 19 മുതല്‍ 25 വരെ ക്വാമി ഏകതാ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കും. 20ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് പൊതു ഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ആര്‍. രാജശേഖരന്‍ നായര്‍ അറിയിച്ചു. 

പി.എന്‍.എക്‌സ്.4900/17

date