Skip to main content

പരീക്ഷാഫലം പ്രഖ്യാപിച്ചു

വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ വിവിധ ഐടിഐ കളിൽ മാർച്ച് 2022 ൽ നടത്തിയ അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (COE) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  ബന്ധപ്പെട്ട ഐടിഐ കളിൽ നിന്നും www.det.kerala.gov.in ലും ഫലം ലഭ്യമാണ്.
പി.എൻ.എക്‌സ്. 1762/2022

date