Skip to main content

കരട് സീനിയോരിറ്റി ലിസ്റ്റ്

പൊതുമരാമത്ത് വകുപ്പിൽ 01/05/2018 മുതൽ 31/12/2021 വരെ നിയമനം ലഭിച്ച വിശ്രമ മന്ദിരങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ കരട് സീനിയോരിറ്റി ലിസ്റ്റ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapwd.gov.in ൽ പ്രസീദ്ധീകരിച്ചു. പരാതികൾ ഉണ്ടെങ്കിൽ ആവശ്യമായ രേഖകൾ സഹിതം മൂന്ന് ആഴ്ചയ്ക്കുള്ളിൽ നിർദ്ദിഷ്ട അപ്പീൽ ഫോറത്തിൽ ഭരണവിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
പി.എൻ.എക്സ്. 1892/2022
 

date