Skip to main content

പരീക്ഷ മാറ്റി

സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാല് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫയര്‍ ആന്‍ഡ് സേഫ്റ്റി തിയറി പരീക്ഷ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു.  പുതുക്കിയ തിയതി www.tekerala.org.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 
പി.എന്‍.എക്‌സ്.3245/18

date