Post Category
കെൽട്രോണിൽ കോഴ്സുകൾ
കെൽട്രോണിൽ ഗവൺമെന്റ് അംഗീകൃത കോഴ്സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ എസ് ഇ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിംഗ്, സിസിടിവി ടെക്നിഷ്യൻ എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി 0471 2325154, 8590605260 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്. 1423/2024
date
- Log in to post comments