Skip to main content

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനുകീഴിൽ  കട്ടയാട്, കോക്കടവ്, ഉപ്പുനട, പരിയാരം മുക്ക്, പൊരുന്നന്നൂർ,  വി കെ മെറ്റൽസ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് (ഏപ്രിൽ 23) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ  വൈദ്യുതി മുടങ്ങും.

date