Post Category
ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി തുല്യതാ പരീക്ഷാ: ഹാള്‍ടിക്കറ്റ് വിതരണം 26നും 27നും
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന്, മൂന്ന് തിയതികളില്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി തുല്യതാ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാര്‍ത്ഥികള്‍ക്ക് അവരവരുടെ രജിസ്ട്രേഷന് കേന്ദ്രങ്ങളില്‍ നിന്നും സെപ്റ്റംബര്‍ 26, 27 തിയതികളില്‍ വിതരണം ചെയ്യും. പരീക്ഷാര്‍ത്ഥികള്‍ രജിസ്ട്രേഷന് കേന്ദ്രങ്ങളിലെത്തി പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റണം.
പി.എന്‍.എക്സ്.4215/18
date
- Log in to post comments