Skip to main content

ടെന്‍ഡര്‍

അടൂര്‍ ജനറല്‍ ആശുപത്രിയില്‍  പ്രസവിച്ച അമ്മമാരെയും കുട്ടികളെയും ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിക്കുന്നതിന് 1200 സിസി ക്ക് മുകളില്‍ നാലുസീറ്റ്  ടാക്‌സി കാര്‍ ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി 2025 ജനുവരി നാല്. ഫോണ്‍ : 04734 223236.

date