Post Category
ദര്‍ഘാസ് നല്‍കാം
ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടന കാലയളവില്‍ ആവശ്യമായി വരുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കുന്നതിനും വാങ്ങുന്നതിനും ദര്‍ഘാസ് നല്‍കാം. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 14. ഫോണ്‍: 0468 2222642.
(പിഎന്‍പി 3388/18)
date
- Log in to post comments