Post Category
സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 26 മുതല്‍
സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 26, 27, 28 തിയതികളില്‍ കൊല്ലം സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. മാനസിക വൈകല്യം, കാഴ്ച വൈകല്യം, ശ്രവണ വൈകല്യം എന്നീ വിഭാഗങ്ങളിലെ സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നും, ജനറല്‍ സ്കൂളുകളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. 1600 ഓളം വിദ്യാര്‍ത്ഥികള്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കും.
പി.എന്‍.എക്സ്.4647/18
date
- Log in to post comments