Post Category
ക്വട്ടേഷന്‍
സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളിലെ മലമ്പണ്ടാര കുടുംബങ്ങളുടെ സ്ഥലത്ത് സ്ഥാപിക്കുന്നതിനായി സര്‍വേകല്ലുകള്‍ എത്തിക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് രണ്ട് വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 04735 227703.
date
- Log in to post comments