Post Category
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ കീഴിലുള്ള എറണാകുളം സ്ഥിരം ലോക് അദാലത്തിൽ അംഗത്തെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് : kelsa.keralacourts.in.
പി.എൻ.എക്സ് 1746/2025
date
- Log in to post comments