Skip to main content

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻകംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി)അലുമിനിയം ഫാബ്രിക്കേഷൻമൊബൈൽഫോൺ ടെക്‌നോളജിഗാർമെന്റ്‌ മേക്കിംഗ് ആൻഡ് അപ്പാരൽ ഡിസൈനിംഗ്ടോട്ടൽ സ്റ്റേഷൻ,  ബ്യൂട്ടീഷൻഇലക്ട്രിക്കൽ വയർമാൻപ്രോഗ്രാമിംഗ് ആൻഡ് പ്രാക്ടീസ് ഓൺ സിഎൻസി മെഷീൻഓട്ടോകാഡ് കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ80752898899495830907.

പി.എൻ.എക്സ് 1918/2025

date